
Sunday, August 10, 2008
സാമ്പാര്‍
വര്‍ഷങ്ങള്‍ക്കു മുന്നേ ബാച്ചിലര്‍ ആയിരുന്ന സുവര്‍ണ്ണ കാലഘട്ടതില്‍ സിബുവും മാമാനുമുള്ള ഒരു തരികിട കൂടിചെരളില് ഒടലെടുത്ത ഒരാശയമായിരുന്നു ഒരു flowchart style പാചകകുറിപ്പ്. എല്ലാവരും technology സൈഡില്‍ ജോലി ചെയ്യുന്നത് കൊണ്ടാവാം ഇങ്ങിനെയൊരു ആശയം വന്നത്. വര്‍ഷങ്ങളോളം തരികട സൈറ്റില്‍ കുറേക്കാലം ആളനക്കമില്ലാതെ കിടന്നു. ഒരു indo chinese fried rice ട്രൈ ചെയ്തു അടിപൊളി ആകാതിരുന്നപ്പോ(തറ ആയില്ല കേട്ടോ...) ഇവനെ ഒന്നു പൊടിയൊക്കെ തട്ടി ബ്ലോഗിന്റെ വിശാലമായ ലോകത്തേക്ക് കൊണ്ടു വരട്ടെ...ബാക്കിയുള്ളവ താമസിയാതെ കൊണ്ടു വരാം. ഇതില്‍ പതിവു പാചകക്കുറിപ്പിന്റെ അളവുകള്‍ ഒന്നും ഇല്ല. അതൊക്കെ യുക്തി പോലെ ചെയ്യുക.ചുരുക്കി പറഞ്ഞാല്‍ പാചകത്തില്‍ വലിയ പിടിപാടില്ലത്തവര് കൈ വെക്കതിരിക്കുന്നതായിരിക്കും കഴിക്കുന്നവര്‍ക്ക് നല്ലത്...

Subscribe to:
Post Comments (Atom)
3 comments:
സാമ്പാര്‍
ഹ ഹ. ഇതു കൊള്ളാമല്ലോ.
ആശയം ഇഷ്ടപ്പെട്ടു.
:)
കൊള്ളാം. തുടരുക ഈ പരീക്ഷണങ്ങള്‍
OT
ശ്രീ.. പഴയ ഇഡ്ഢലി ഈ സാമ്പാറിലിട്ടു ഒന്ന് ശരിയാക്കിയാലോ
Post a Comment